മംഗളൂരു: കര്‍ണാടക തൊഴില്‍ മന്ത്രി സന്തോഷ് ലാഡിന് ചെക്ക് കേസില്‍ അഞ്ച് വര്‍ഷം തടവ്. പിഴയുള്‍പ്പെടെ 7.25 കോടി നല്‍കുകയും വേണം.സിനിമ നിര്‍മാതാവ് റോക് ലിന് വെങ്കിടേഷ് ഫയല്‍ചെയ്ത കേസിലാണ് ബംഗളൂരു കോടതിയുടെ വിധി.
മന്ത്രി നല്കിയ 4.20 കോടി രൂപയുടെ ചെക്ക് അക്കൌണ്ടില്‍ പണമില്ലാതെ മടങ്ങിയിരുന്നു. മന്ത്രി ആവശ്യപ്പെട്ട് മാസ അവധിയും പിന്നിട്ടപ്പോളാണ് കേസ് ഫയല്‍ ചെയ്തത്.
NEWS
ബ്രിട്ടന്റെ കസ്റ്റഡിയിൽ ഉണ്ടായിരുന്ന ഇറാൻ എണ്ണക്കപ്പലിലെ ഇന്ത്യക്കാരായ ജീവനക്കാരെ മോചിപ്പിച്ചു
ബ്രിട്ടന് പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണക്കപ്പല്‍ ഗ്രേസ് 1 ലെ ഇന്ത്യക്കാരായ 24 ജീവനക്കാര്‍ക്ക് മോചനം. വിദേശകാര്യ സഹമന്ത്രി വി മുരളീധരന് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.