യോഗാ ദിനം: ഇത്തരം സന്ദര്‍ഭങ്ങളിലെങ്കിലും വെറുതേ ചപ്പടാച്ചി പറയരുതെന്ന് പിണറായിയോട് കെ.സുരേന്ദ്രന്‍

0
118

മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. സംസ്ഥാനത്തെ യോഗ ദിനം ഉദ്ഘാടനം ചെയ്ത് പിണറായി നടത്തിയ പ്രസംഗമാണ് സുരേന്ദ്രന്റെ വിമര്‍ശനത്തിന് ആധാരമായത്. യോഗയെ മതത്തിന്റെ ഭാഗമാക്കാനുള്ള ശ്രമം തടയണമെന്നാണ് പിണറായി അഭിപ്രായപ്പെട്ടത്. മതേതര നിലപാട് വ്യക്തി ജീവിതത്തിലും പൊതു ജീവിതത്തിലും ഭരണനിര്‍വഹണത്തിലുമാണ് പുലര്‍ത്തേണ്ടത്. ഇങ്ങനെ പോയാല്‍ നാളെ മതേതര തക്കാളി മതേതര വെണ്ടക്ക എന്നൊക്കെ പറയേണ്ടി വരില്ലേ എന്നും പിണറായിയോട് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്ന കെ.സുരേന്ദ്രന്‍
മതേതര നിലപാട് വ്യക്തി ജീവിതത്തിലും പൊതു ജീവിതത്തിലും ഭരണനിര്‍വഹണത്തിലുമാണ് പുലര്‍ത്തേണ്ടത്. ഇങ്ങനെ പോയാല്‍ നാളെ മതേതര തക്കാളി മതേതര വെണ്ടക്ക എന്നൊക്കെ പറയേണ്ടി വരില്ലേ എന്നും ഇത്തരം സന്ദര്‍ഭങ്ങളിലെങ്കിലും വെറുതെ ചപ്പടാച്ചി പറയരുതെന്നും പിണറായിയോട് നിര്‍ദേശിക്കുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം