എയിംഫില്‍ ഒ​ന്ന​ര​ക്കോ​ടിയു​ടെ വെട്ടിപ്പ്

0
103

കൊ​ച്ചി: എയിംഫില്‍ ഏ​വി​യേ​ഷ​ന്‍ അ​ക്കാ​ഡ​മി ഒ​ന്ന​ര​ക്കോ​ടി രൂ​പ​യു​ടെ സ​ര്‍​വീ​സ് ടാ​ക്സ് വെ​ട്ടി​പ്പ് ന​ട​ത്തി​യ​താ​യി സെ​ന്‍​ട്ര​ല്‍ എ​ക്സൈ​സ് കണ്ടെത്തി. കൊ​ച്ചി ഓ​ഫീ​സി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വെ​ട്ടി​പ്പ് ക​ണ്ടെ​ത്തി​യ​ത്.

കോ​ഴി​ക്കോ​ട്ടെ ഓ​ഫീ​സി​ലും എക്സൈസ് ഉദ്യോഗസ്ഥര്‍ പരിശോധന ന​ട​ത്തു​ന്നുണ്ട്.