പനി ബാധിച്ച് ഒൻപതു മാസക്കാരൻ മരിച്ചു

0
80

പ​ട്ടാമ്ബി: പ​ട്ടാമ്ബി ഓങ്ങല്ലൂരില്‍ ഒരു പനി മരണം കൂടി. പാ​റ​പ്പു​റം വ​യ്യാ​ട്ടു കു​ണ്ടി​ല്‍ താ​ഹി​ര്‍ മൗ​ല​വി​യു​ടെ ഒ​ന്പ​ത് മാ​സം പ്രാ​യം ഉ​ള്ള കു​ഞ്ഞാ​ണ് മ​രി​ച്ച​ത്. പ​നി​യെ തു​ട​ര്‍​ന്ന് തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​തോ​ടെ പ്ര​ദേ​ശ​ത്ത് പ​നി ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം നാ​ലാ​യി.