ബഹ്‌റയുടെ നിർദ്ദേശം; ബാർ കോഴക്കേസ് അന്വേഷിക്കാൻ പ്രത്യേക സംഘമെത്തും

0
67

മുൻ മന്ത്രി കെ.എം. മാണിക്കെതിരായ ബാർ കോഴക്കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ വിജിലൻസ് ഡയറക്ടർ ലോക്​നാഥ്​ ബെഹ്​റ നിയോഗിച്ചു. പാറ്റൂർ ഭൂമി ഇടപാട്​ കേസും വിജിലൻസ് സ്​പെഷൽ സെല്ലിന്​ കൈമാറി. എന്നാൽ, വിവാദമായ ചില കേസുകൾ കൈമാറിയിട്ടില്ലെന്നത്​ ശ്രദ്ധേയമാണ്​. ​േകസ്​ ഫയലുകൾ തിരുത്തിയതിന്​ നടപടിയുൾപ്പെടെ നേരിട്ട ആരോപണവിധേയനായ അശോകനെ എസ്​.പിയായി നിയമിച്ച സ്​പെഷൽ ഇൻവെസ്​റ്റിഗേഷൻ യൂനിറ്റ്​ ഒന്നിലാണ്​ ബാർ കോഴ, പാറ്റൂർ കേസുകൾ അന്വേഷിച്ചിരുന്നത്.