വെനസ്വേലൻ വിദേശകാര്യ മന്ത്രിയെ പുറത്താക്കി

0
99

കരാക്കസ്: വെനസ്വേലൻ വിദേശകാര്യമന്ത്രി ഡെൽസി റോഡ്രിഗസിനെ പുറത്താക്കി. പ്രസിഡന്റ് നിക്കോളാസ് മഡുറോ ആണ് പുറത്താക്കിയത്. പുതിയ കോൺസ്റ്റിറ്റിയുവൻറ് അസംബ്ലിയിലേക്ക് മത്സരിക്കാൻ ഒരുങ്ങുന്നതിനാലാണ് ഡെൽസിനെതിരായ നടപടിയെന്നാണ് വിവരങ്ങൾ. ഡെൽസിയുടെ പിൻഗാമിയായി ഓർഗനൈസേഷൻ ഓഫ് അമേരിക്കൻ സ്റ്റേറ്റ്‌സിന്റെ അംബാസിഡറായിരുന്ന സാമുവൽ മൊൻഡയെ നിയമിക്കുകയും ചെയ്തു.