നീറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. http://cbseresults.nic.in/neet17rpx/neteJ17.htm എന്ന സൈറ്റ് വഴി ഫലം അറിയാം.
പതിനൊന്നു ലക്ഷത്തില്‍പ്പരം വിദ്യാര്‍ഥികളാണ് ഇത്തവണ നീറ്റ് എഴുതിയത്. മെഡിക്കല്‍ പ്രവേശനത്തിനുള്ള ദേശീയ യോഗ്യതാ പരീക്ഷയാണ് നീറ്റ്.