ലണ്ടന്‍ ടവറിലെ തീ പടര്‍ന്നത് കേടായ ഫ്രിഡ്ജില്‍നിന്ന്

0
86

ലണ്ടനിലെ ഗ്രീന്‍ഫെല്‍ ടവറിലെ തീപിടുത്തത്തിന് കാരണമായത് കേടായ ഫ്രിഡ്ജിന്റെ ഫ്രീസറെന്ന് പലീസ്. കെട്ടിടത്തിലെ വൈദ്യുതീകരണവും നിയമങ്ങള്‍ പൂര്‍ണമായി പാലിക്കുന്നത് ആയിരുന്നില്ല. ഇക്കാരണങ്ങളാല്‍തന്നെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുക്കുന്നതിനെക്കുറിച്ച് പോലീസ് ആലോചിക്കുകയാണ്.

കിങ്‌സ്റ്റണിലുള്ള ടവറിലെ തീപിടുത്തത്തെ തുടര്‍ന്ന് 79 പേരെ കാണാതായിട്ടുണ്ട്. ആരും മനപ്പൂര്‍വമായി തീയിട്ടതല്ലെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.