ഇന്നത്തെ പഞ്ചാംഗം

0
420

ഇന്നത്തെ വിശേഷം = അമാവാസി ദാനം.

‘ചിത്തസ്യ ശുദ്ധയേ കർമ്മ ന തു വസ്തൂപ ലബ്ധയേ?
വസ്തുസിദ്ധിർ വിചാരേണ ന കിശ്ചിത് കർമ്മ കോടിഭിഃ’?.
ശങ്കരാചാര്യ വിരചിതം(വിവേക ചൂഡാമണി) കർമ്മം ചിത്തശുദ്ധിക്കു വേണ്ടിയുള്ളതാണ്. ആത്മജ്ഞാനത്തിനല്ല ആത്മവിചാരം കൊണ്ട് മാത്രമേ ആത്മജ്ഞാനം ഉണ്ടവൂ അല്ലാതെ കോടി കർമ്മങ്ങൾ ചെയ്തതു കൊണ്ട് അത്മജ്ഞാനം കിട്ടില്ല.

ഇന്നത്തെ പഞ്ചാംഗം

ശ്വേതാശ്വതരകൽപ്പം
വൈവസ്വതമന്വന്തരം
1869 463 തദ്ദിന കലി
ഉത്തരായന കാലെ
ഗ്രീഷ്മ ഋതൌ
ധനു ശ്ശനി
കന്നി വ്യാഴം
ശകവർഷം 1939 ആഷാഢ മാസം 03
കൊല്ലവർഷം 1192 മിഥുന മാസം 10
ആഗലേയവർഷം 2017 ജൂൺ 24
മന്ദ വാരെ
തിരുവാതിര നക്ഷത്രം 49:33 നാഴിക.
അമാവാസി തിഥി 04:40 നാഴിക.

ഉദയം 6:09.
അസ്തമയം 6:46.
ഒരു നാഴിക 24 മിനിറ്റ്.
ഒരു വിനാഴിക 24 സെക്കന്റ്.
ഒരു മണികൂർ 2 നാഴിക 30 വിനാഴിക.
ഒരു മിനിറ്റ് രണ്ടര വിനാഴിക.

മിഥുനമാസത്തിൽ തിരുവാതിര നക്ഷത്രത്തിൽ ജനിച്ചവർ ഇന്നാണ് പിറന്നാൾ അഘോഷിക്കേണ്ടത്.

ഏവർക്കും  ശുഭദിനാശംസകൾ ലോകാ: സമസ്താ സുഖിനോ ഭവന്തു: