ജേക്കബ് തോമസിന് ക്ലീന്‍ചിറ്റ്; അഴിമതി കേസില്‍ തെളിവില്ലെന്ന് വിജിലന്‍സ്

0
93

തിരുവനന്തപുരം: ജേക്കബ് തോമസിന് വിജിലന്‍സിന്‍റെ ക്ലീന്‍ചിറ്റ്. വിജിലൻസ് മേധാവിയായിരുന്ന അദ്ദേഹത്തിനെതിരായി ഉയര്‍ന്നു വന്ന അഴിമതി കേസില്‍ തെളിവില്ലെന്ന് വിജിലന്‍സ് വ്യക്തമാക്കി. ജേക്കബ് തോമസ് അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന കേസിലാണ്, നടപടിക്ക് സാധ്യതയില്ലെന്ന് വിജിലന്‍സ് വ്യക്തമാക്കിയത്. പരാതിക്കാരന് തെളിവ് ഹാജരാക്കാന്‍ സാധിച്ചില്ലെന്നും വിജിലന്‍സ് അറിയിച്ചു.