പബ്ലിസിറ്റിയ്ക്ക് പുറകെ പോകാതെ ജോലി ചെയ്ത് കഴിവ് തെളിയിക്കണം; ജേക്കബ് തോമസിന്റെ പുസ്തകത്തിനെതിരേ സുധാകരന്‍

0
103

ജേക്കബ് തോമസിന്റെ പുസ്തകത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി മന്ത്രി വിമര്‍ശനവുമായി ജി.സുധാകരന്‍. എസുകാര്‍ പബ്ലിസിറ്റിയ്ക്ക് പുറകെ പോകാതെ ജോലി ചെയ്ത് കഴിവ് തെളിയിക്കണമെന്ന് മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥര്‍ ഔദ്യോഗിക ജീവിതത്തിലെ വിവരങ്ങള്‍ പണത്തിന് വേണ്ടി വെളിപ്പെടുന്നത് ശരിയല്ല. അച്ചടക്കം എല്ലാ ഐ.പി. എസ് ഓഫീസര്‍മാര്‍ക്കും ബാധകമാണെന്നും ജി.സുധാകരന്‍ പറഞ്ഞു.