ഗുരുവായൂർ ക്ഷേത്രത്തിൽ ഗണപതിക്കും ഭഗവതിക്കും കലശമാടൽ

0
89

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഗണപതിക്കും ഭഗവതിക്കും കലശമാടൽ നടന്നു. ക്ഷേത്രത്തിലെ ഉപദേവനായ ഗണപതിക്ക് 107 പരികലശങ്ങളും ബ്രഹ്മകലശവും അഭിഷേകം ചെയ്തു.

തിങ്കളാഴ്ച ഉപദേവതയായ ദേവിക്ക് ദ്രവ്യകലശവും അഭിഷേകവുമുണ്ടാകും. കലശ ചടങ്ങുകൾ ശനിയാഴ്ച രാത്രി ആരംഭിച്ചു. ശനിയാഴ്ച ശീവേലിക്ക് ശേഷമായിരുന്നു ഗണപതിയ്ക്ക് കലശാഭിഷേകം.