ദിലീപിനെ പോലീസ് ചോദ്യം ചെയ്യും

0
149

കൊച്ചിയില്‍ നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് നിരവധി വഴിത്തിരിവുകള്‍ ഉണ്ടാകുകയും കേസ് സങ്കീര്‍ണമാകുകയും ചെയ്ത സാഹചര്യത്തില്‍ നടന്‍ ദിലീപിനെ പോലീസ് ചോദ്യം ചെയ്യും. രണ്ട് ദിവസത്തിനുള്ളില്‍തന്നെ ദിലീപിനെ ചോദ്യം ചെയ്യല്‍ ഉണ്ടാകുമെന്നാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്.
പുതിയ വെളിപ്പെടുത്തലുകള്‍ വരികയും അവയില്‍ ദിലീപിന്റെ പേര് വ്യക്തമായി പരാമര്‍ശിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് പോലീസിന്റെ പുതിയ നീക്കം.

updating…