ശ്രീനഗറില്‍ സ്‌കൂളിലൊളിച്ച രണ്ട് തീവ്രവാദികളെ ഏറ്റുമുട്ടലില്‍ വധിച്ചു

0
81

സി.ആര്‍.പി.എഫ്. ജവാന്മാരെ ആക്രമിച്ചതിനു ശേഷം ശ്രീനഗറിലെ ഡല്‍ഹി പബ്ലിക് സ്‌കൂളിനുള്ളില്‍ ഒളിച്ച രണ്ട് ഭീകരരെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു.
ഏറ്റുമുട്ടലില്‍ ക്യാപ്റ്റന്‍ ഉള്‍പ്പെടെ മൂന്ന് സൈനികര്‍ക്ക് പരുക്കേറ്റു. ഇവരുടെ നില ഗുരുതരമല്ല.

ശ്രീനഗര്‍- ജമ്മു ഹൈവേയില്‍ പരിശോധന നടത്തുകയായിരുന്ന സി.ആര്‍.പി.എഫ്. ജവാന്മാര്‍ക്കുനേരെ വെടിവച്ചതിനു ശേഷമാണ് തീവ്രവാദികള്‍ സ്‌കൂളില്‍ ഒളിച്ചത്.