സല്‍മാന്‍ഖാന്റെ പുതിയ ചിത്രമായ ടൂബ് ലൈറ്റ് ആദ്യ ദിവസം ബോക്സോഫീസില്‍ നിന്ന് നേടിയത് 21.15 കോടി രൂപ. ആദ്യ രണ്ടു ദിവസത്തില്‍ ചിത്രം 42.32 കോടി രൂപ കളക്ടു ചെയ്തതായണാണ് റിപ്പോര്‍ട്ട്. ദുബൈ, അബൂദബി എന്നിവിടങ്ങളിലും ചിത്രത്തിന് മികച്ച സ്വീകരണമാണ് ലഭിക്കുന്നതെന്നാണ് പറയുന്നത്.
കബീര്ഖാന് സംവിധാനം ചെയ്ത ടൂബ് ലൈറ്റ്, 2015ല്‍ ഇറങ്ങിയ ഹോളിവുഡ് ചിത്രമായ ലിറ്റില്‍ ബോയിയുടെ റീമേക്കാണ്.