സുനിയുടെ സഹതടവുകാരന്‍ വിഷ്ണു കസ്റ്റഡിയില്‍

0
74

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ വിഷ്ണു പൊലീസ് കസ്റ്റഡിയില്‍. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്. അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് വിവരങ്ങള്‍.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ പേരു വെളിപ്പെടുത്തുമെന്ന് പറഞ്ഞ് വിഷ്ണു ഭീഷണിപ്പെടുത്തിയെന്ന് സംവിധായകന്‍ നാദിര്‍ഷ ഇന്നലെ പരാതി നല്‍കിയിരുന്നു.