ഇടുക്കിയില്‍ നാളെ ഹര്‍ത്താല്‍

0
95

ഇടുക്കി ജില്ലയില്‍ നാളെ എസ്.എന്‍.ഡി.പി. ഹര്‍ത്താല്‍. നെടുങ്കണ്ടം എസ്.എന്‍.ഡി.പി. യോഗം യൂണിയന്‍ ഓഫീസ് സി.പി.എം. പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.