ദേശാഭിമാനി ചിഫ് സബ്‌ എഡിറ്റര്‍ സീന അന്തരിച്ചു

0
114

കൊച്ചി: ദേശാഭിമാനി ചിഫ് സബ്‌ എഡിറ്റര്‍ ടി എന്‍ സീന (45) അന്തരിച്ചു. അർബുദ ബാധയെത്തുടർന്ന് സീന ചികിത്സയിലായിരുന്നു. സ്വവസതിയിൽ വച്ചായിരുന്നു ഇന്ന് പുലർച്ചെയാണ് അന്ത്യം. അത്താണിയ്ക്കടുത്ത് സൌത്ത് അടുവാശ്ശേരി സ്വദേശിയാണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം.

ദേശാഭിമാനി തിരുവനന്തപുരം,കൊച്ചി യൂണിറ്റുകളില്‍ പ്രവർത്തിച്ചിട്ടുണ്ട്. അച്ഛനും അമ്മയും നാല് സഹോദരന്മാരും സഹോദരിയുമുണ്ട്.