പള്‍സര്‍ സുനി ജയിലില്‍ ഉപയോഗിച്ച ഫോണും സിമ്മും കണ്ടെത്തി

0
81

നടിയെ ആക്രമിച്ച കേസില്‍ ജയിലിലായ പള്‍സര്‍ സുനി, ജയിലിനുള്ളില്‍ ഉപയോഗിച്ച ഫോണും സിമ്മും കണ്ടെത്തി. സിം കാര്‍ഡ് എടുത്തിരിക്കുന്നത് തമിഴ്‌നാട്ടില്‍നിന്നാണ്.

കണ്ടെടുത്ത ഫോണും സിം കാര്‍ഡും ശാസ്ത്രീയമായ പരിശോനകള്‍ക്ക് വിധേയമാക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്.

updating…