മാനുഷി മിസ് ഇന്ത്യ 2017

0
189

 

ഹരിയാനയില്‍ നിന്നുള്ള മാനുഷി ചില്ലാര്‍ 2017ലെ മിസ് ഇന്ത്യ കിരീടം സ്വന്തമാക്കി. കഴിഞ്ഞ ദിവസം മുംബൈയിലെ യാഷ് രാജ് ഫിലിം സ്റ്റുഡിയോയില്‍ നടന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ 30 മത്സരാര്‍ഥികളില്‍നിന്നാണ് മാനുഷി തെരഞ്ഞെടുക്കപ്പെട്ടത്.

അര്‍ജുന്‍ രാംപാല്‍, മനീഷ് മല്‍ഹോത്ര, ഇല്ലേന ഡിസൂസ, ബിപാഷ ബസു, അഭിഷേക് കപൂര്‍, വിദ്യൂത് ജാംവാള്‍, 2016ലെ മിസ് വേള്‍ഡ് സ്റ്റിഹാനി ഡെല്‍ വാല്ലേ എന്നിവരായിരുന്നു ജഡ്ജിങ്ങ് പാനലില്‍ ഉണ്ടായിരുന്നത്.