കൂട്ടഅത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ ഇളയ മകനും മരിച്ചു

0
95

ൈവക്കം: കഴിഞ്ഞ ദിവസം തീകൊളുത്തി ആത്​മഹത്യക്ക്​ ശ്രമിച്ച നാലംഗ കുടുംബത്തിൽ അവശേഷിച്ചയാളും മരിച്ചു. പതി​െനാന്നുകാരനായ ശ്രീഹരി ഇന്നു രാവി​െലയാണ്​ മരിച്ചത്​ശ്രീഹരിയു​െട പിതാവ്​ ചില്ലക്കൽ സുരേഷ്​(45), അമ്മ സോജ(38), സഹോദരൻ സൂരജ്​(14) എന്നിവർ ഇന്നലെ തന്നെ മരിച്ചിരുന്നു. ഗുരുതരാവസ്​ഥയിലായിരുന്ന ശ്രീഹരിയെ മെഡിക്കൽ കോളജ്​ ആശുപത്രിയിലെത്തി കണ്ട്​ വൈക്കം ഒന്നാം ക്ലാസ്​ മജിസ്​​േട്രറ്റ്​ മൊഴി എടുത്തിരുന്നു.

ഇന്നലെ പുലർച്ചെയാണ്​ കൂട്ട ആത്​മഹത്യ നടന്നത്​. പെട്രോൾ ഒഴിച്ച്​ തീകൊളുത്തി മരിച്ചുവെന്നാണ്​ പൊലീസി​​​െൻറ പ്രാഥമിക നിഗമനം. സുരേഷിന്​ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.