ഇത് സോയിലുഷ്: ഗ്ളാസ് പോലൊരു ഒരു കുഞ്ഞ്

0
152

ആറു വയസ്സുകാരിയായ ഇത് സോയി ലുഷ്. മറ്റുകുട്ടികളുടെ ഒപ്പം, തന്‍റെ സഹോദരന്റെ കൂടെ ഓടികളിക്കാന്‍ ഇവൾക്ക് ആഗ്രഹമുണ്ട്. പക്ഷേ അവൾക്കതിന് സാധിക്കില്ല. സോയി ജനിച്ചതുതന്നെ എല്ലൊടിയുന്ന രോഗവുമായാണ് . ഗർഭപാത്രത്തിൽ വെച്ചുതന്നെ ഇവളുടെ എല്ലുകൾ ഒടിഞ്ഞിരുന്നു. ഇപ്പോൾ ഒരു ചെറിയ കാറ്റടിച്ചാൽ തന്നെ സോയിയുടെ എല്ലൊടിയും. The Six-Year-Old Made Of 'Glass': Little Girl Has Broken Every Bone In Her Body

The Six-Year-Old Made Of 'Glass': Little Girl Has Broken Every Bone In Her BodyThe Six-Year-Old Made Of 'Glass': Little Girl Has Broken Every Bone In Her BodyThe Six-Year-Old Made Of 'Glass': Little Girl Has Broken Every Bone In Her Body

ഓസ്റ്റിയോ ജെനിസിസ് ഇംപെർഫെക്ട എന്നാണ് സോയയുടെ രോഗത്തെകുറിച്ച് ഡോക്ടർമാർ പറയുന്നത്.

The Six-Year-Old Made Of 'Glass': Little Girl Has Broken Every Bone In Her BodyThe Six-Year-Old Made Of 'Glass': Little Girl Has Broken Every Bone In Her BodyThe Six-Year-Old Made Of 'Glass': Little Girl Has Broken Every Bone In Her BodyThe Six-Year-Old Made Of 'Glass': Little Girl Has Broken Every Bone In Her BodyThe Six-Year-Old Made Of 'Glass': Little Girl Has Broken Every Bone In Her BodyThe Six-Year-Old Made Of 'Glass': Little Girl Has Broken Every Bone In Her BodyThe Six-Year-Old Made Of 'Glass': Little Girl Has Broken Every Bone In Her BodyThe Six-Year-Old Made Of 'Glass': Little Girl Has Broken Every Bone In Her BodyThe Six-Year-Old Made Of 'Glass': Little Girl Has Broken Every Bone In Her BodyThe Six-Year-Old Made Of 'Glass': Little Girl Has Broken Every Bone In Her BodyThe Six-Year-Old Made Of 'Glass': Little Girl Has Broken Every Bone In Her BodyThe Six-Year-Old Made Of 'Glass': Little Girl Has Broken Every Bone In Her BodyThe Six-Year-Old Made Of 'Glass': Little Girl Has Broken Every Bone In Her BodyThe Six-Year-Old Made Of 'Glass': Little Girl Has Broken Every Bone In Her BodyThe Six-Year-Old Made Of 'Glass': Little Girl Has Broken Every Bone In Her BodyThe Six-Year-Old Made Of 'Glass': Little Girl Has Broken Every Bone In Her BodyThe Six-Year-Old Made Of 'Glass': Little Girl Has Broken Every Bone In Her BodyThe Six-Year-Old Made Of 'Glass': Little Girl Has Broken Every Bone In Her BodyThe Six-Year-Old Made Of 'Glass': Little Girl Has Broken Every Bone In Her BodyThe Six-Year-Old Made Of 'Glass': Little Girl Has Broken Every Bone In Her BodyThe Six-Year-Old Made Of 'Glass': Little Girl Has Broken Every Bone In Her BodyThe Six-Year-Old Made Of 'Glass': Little Girl Has Broken Every Bone In Her BodyThe Six-Year-Old Made Of 'Glass': Little Girl Has Broken Every Bone In Her BodyThe Six-Year-Old Made Of 'Glass': Little Girl Has Broken Every Bone In Her BodyThe Six-Year-Old Made Of 'Glass': Little Girl Has Broken Every Bone In Her BodyThe Six-Year-Old Made Of 'Glass': Little Girl Has Broken Every Bone In Her Body

The Six-Year-Old Made Of 'Glass': Little Girl Has Broken Every Bone In Her Body

ഒരു വയസ്സായപ്പോഴേക്കും 100 തവണ ഇവളുടെ എല്ലുകൾ ഒടിഞ്ഞിരുന്നു. കാലിഫോർണിയയിലുള്ള കുർതിസ്-ചെൽസിയ ദമ്പതികളുടെ മകളായ സോയിക്ക് ആറുവയസായപ്പോഴേക്കും ശരീരത്തിലെ നിരവധി എല്ലുകൾ ഒടിഞ്ഞിരുന്നു. പക്ഷേ അവൾ ജീവിക്കുകയാണ്. പ്രതിസന്ധികളെല്ലാം തരണം ചെയ്ത് മാതാപിതാക്കളുടേയും സന്മനസ്സുള്ള നിരവധിപേരുടെ സഹായങ്ങളുടേയും പിന്തുണയോടെ.

ഇപ്പോൾ സോയിയെ , അവളുടെ പേശികളെ ശക്തിപ്പെടുത്തുന്നതിനും അസ്ഥികൾക്ക് പിന്തുണ നൽകുന്നതിനുമായി ഫിസിക്കൽ തെറാപ്പിക്ക് വിധേയ ആക്കുന്നുണ്ട്. ഒടിവുകൾ ഇപ്പോഴും സംഭവിക്കുന്നുണ്ട്, എന്നാൽ മുമ്പത്തേക്കാൾ വളരെ കുറവാണ് ഇപ്പോൾ സംഭവിക്കുന്നത്.

അവളുടെ അവയവങ്ങളിലും ഗർഭാശയത്തിലും , നട്ടെല്ലിനൊപ്പം ലോഹങ്ങൾ കടത്തിവിട്ടാണ് കുട്ടിയുടെ ജീവിതം. കഴുത്തിൽ ഒരു നെക്ക് ബ്രേസ് ധരിപ്പിച്ചിട്ടുണ്ട് അതുടൻ തന്നെ നീക്കാനാകുമെന്നാണ് അവളുടെ മാതാപിതാക്കളുടെ പ്രതീക്ഷ.

ശരീരത്തിൽ നിരവധി ക്ഷതങ്ങൾ ഉണ്ടെങ്കിലും സോയി കലാപരമായും മറ്റും നിരവധി കഴിവുകൾ ഉള്ള കുട്ടിയാണ്. പെയിന്റിംഗ്, മറ്റു കുട്ടികളെ പോലെ ഈ പ്രായത്തിലുള്ള എല്ലാ കളികളിലും സോയി ആക്റ്ററ്റീവാണ്. അവളുടെ പ്രിയപ്പെട്ട ഹോബികളിൽ ഒന്ന് മൂന്ന് വയസ്സുള്ള സഹോദരൻ ഫെലിക്സുമായി കളിക്കുന്നതിലാണ്. മറ്റ് കുട്ടികൾ ചെയ്യുന്ന മറ്റ് എല്ലാ കാര്യങ്ങളും അവൾക്ക് ചെയ്യാൻ കഴിയും അവളുടെ വീൽചെയറിലും അവൾക്ക് വേഗത്തിൽ തന്നെ കാര്യങ്ങൾ ചെയ്യാനാകുമെന്ന് ‘അമ്മ ചെൽസിയ പറഞ്ഞു


.