ദിലീപിന്റെയും സലീം കുമാറിന്റെയും പരാമര്‍ശങ്ങള്‍ ശരിയായില്ല: സിബി മലയില്‍

0
126

ആക്രമണത്തിനിരയായ നടിയെക്കുറിച്ച് ദിലീപും സലീം കുമാറും നടത്തിയ പരാമര്‍ശങ്ങള്‍ ശരിയായില്ലെന്ന് സംവിധായകന്‍ സിബി മലയില്‍. സലീം കുമാറിപ്പോലുള്ള മുതിര്‍ന്ന താരങ്ങള്‍ ഇത്തരം പ്രതികരണങ്ങള്‍ ഒഴിവാക്കണമെന്നും സിബി മലയില്‍ പറഞ്ഞു.

ദിലീപും സലീം കുമാറും ആ വാക്കുകള്‍ ഒഴിവാക്കണമായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ലാല്‍ വ്യക്തമാക്കിയതാണ്. സലീം കുമാറിപ്പോള്‍ മാപ്പ് പറഞ്ഞു. നല്ല കാര്യം പക്ഷെ പറഞ്ഞത് പിന്‍വലിക്കാനാകില്ലല്ലോ എന്നും സിബി മലയില്‍ പറഞ്ഞു.