ബൈക്കപകടം: രണ്ട് മലയാളികള്‍ മരിച്ചു

0
82

കോഴിക്കോട്: സേലത്ത് നടന്ന ബൈക്കപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു. കൊയിലാണ്ടി സ്വദേശികളായ ആദില്‍, റസല്‍ അലി എന്നിവരാണ് മരിച്ചത്.

കൊല്ലം ബൈത്തുല്‍ റഹ്മയില്‍ അബ്ദുറഹ്മാന്‍ കുട്ടിയുടേയും നസീമയുടേയും മകനാണ് ആദില്‍.