മന്ത്രിസഭാ ചര്‍ച്ച ചോരുന്നതില്‍ മുഖ്യമന്ത്രിക്ക് അതൃപ്തി

0
92

മന്ത്രിസഭയിലെ ചര്‍ച്ചകള്‍ ചോര്‍ന്നു പുറത്തുവരുന്നതില്‍ മുഖ്യമന്ത്രിക്ക് അതൃപ്തി. മൂന്നാര്‍, കോവളം കൊട്ടാരം തുടങ്ങിയവയെ സംബന്ധിച്ച് അദ്ദേഹം മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞു. ഇക്കാര്യത്തിലുള്ള കടുത്ത അതൃപ്തി മുഖ്യമന്ത്രി മന്ത്രിമാരെ അറിയിക്കുകയും ചെയ്തു.