അമ്മയെ പരിഹസിച്ച് എന്‍എസ് മാധവന്റെ ട്വീറ്റ്

0
73

താര സംഘടനയായ അമ്മയെ പരിഹസിച്ച് പ്രശസ്ത സാഹിത്യകാരന്‍ എന്‍എസ് മാധവന്റെ ട്വീറ്റ്. പണത്തിനും പുരുഷ താരങ്ങള്‍ക്കും മാത്രമായി പ്രവര്‍ത്തിക്കുന്ന സംഘടന എന്നാണ് അദ്ദേഹം അമ്മയെ വിശേഷിപ്പിച്ചത്. അമ്മ പുരുഷ താരങ്ങളുടേതും രണ്ടാനമ്മ വനിതാ താരങ്ങളുടേതുമാണെന്ന് അദ്ദേഹം റീ ട്വീറ്റായും ചേര്‍ത്തിട്ടുണ്ട്. A – Association of, M – Money-mad, M – Male, A – Actors എന്നാണ് അദ്ദേഹം അമ്മയുടെ പൂര്‍ണ്ണരൂപമായി കൊടുത്തിരിക്കുന്നത്.