കൊല്ലത്ത് ചരക്കു തീവണ്ടി പാളംതെറ്റി

0
83


കൊല്ലത്ത് ചരക്കു തീവണ്ടി പാളംതെറ്റി. ഇരു ദിശകളിലേയ്ക്കുമുള്ള ട്രെയിൻ ഗതാഗതം വൈകുന്നു. മംഗലാപുരത്തേയ്ക്കുള്ള ഏറനാട് എക്‌സ്പ്രസ്, കോഴിക്കോട്ടേയ്ക്കുള്ള ജനശതാബ്ദി, തിരുവനന്തപുരത്തേയ്ക്കു വരുന്ന അമൃത എക്‌സ്പ്രസ് എന്നീ ട്രയിനുകളാണ് വൈകി ഓടിക്കൊണ്ടിരിക്കുന്നത്.