ഖേദം പ്രകടിപ്പിച്ച് ദിലീപ്

0
97

ഖേദം പ്രകടിപ്പിച്ച് ദിലീപ്. നടിക്കെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ദിലീപ്. ചാനലിലെ തന്റെ പരാമര്‍ശം ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ഖേദം പ്രകടിപ്പിക്കുവെന്ന് ദിലീപ് പറഞ്ഞു. താര സംഘടനയായ അമ്മയുടെ യോഗത്തിലാണ് ദിലീപ് മാപ്പു പറഞ്ഞത. താര സംഘടനയായ അമ്മയുടെ യോഗം കൊച്ചിയില്‍ തുടരുകയാണ്.