ദിലീപിനെ വേട്ടയാടാന്‍ അനുവദിക്കില്ല; ഒറ്റക്കെട്ടായി ‘അമ്മ

0
77

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പരസ്യപ്രതികരണത്തിനില്ലെന്ന് മലയാളതാര സംഘടനയായ അമ്മ. സംഭവത്തില്‍ കേസ് അന്വേഷണം നല്ല രീതിയില്‍ പുരോഗമിക്കുന്നുണ്ട്. ഈ സമയത്തെ പ്രതികരണങ്ങള്‍ കേസ് അന്വേഷണത്തെ ബാധിക്കുമെന്ന് ഇന്നസെന്റ് പറഞ്ഞു. വനിതാ താര സംഘടനയായ വുമന്‍ ഇന്‍ സിനിമാ കളക്ടീവിനും അമ്മ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.