പാക് പ്രകോപനം വീണ്ടും: ഇന്ത്യൻ സൈനികർക്ക് പരിക്ക്

0
78

ജമ്മു: ജമ്മു കാഷ്മീരിലെ നിയന്ത്രണരേഖയിൽ വീണ്ടും പാക് പ്രകോപനം. പൂഞ്ച് സെക്ടറിലെ ഇന്ത്യൻ പോസ്റ്റുകൾക്കുനേരെ വ്യാഴാഴ്ച പുലർച്ചെ പാക് സൈന്യം വെടിയുതിർത്തു. ആക്രമണത്തിൽ രണ്ടു ഇന്ത്യൻ സൈനികർക്കു പരിക്കേറ്റതായാണ് വിവരം. ഇന്ത്യൻ സൈന്യവും ശക്തമായി തിരിച്ചടിച്ചു.