ഇന്നസെന്റ്, മുകേഷ്, ഗണേഷ് അമ്മയില്‍നിന്ന് രാജിവയ്ക്കണം: ചെറിയാന്‍ ഫിലിപ്പ്

0
90

ഇടതുപക്ഷ ജനപ്രതിനിധികളായ ഇന്നസെന്റ്, മുകേഷ്, ഗണേഷ്‌കുമാര്‍ എന്നിവര്‍ അമ്മയുടെ ഭാരവാഹിത്വം ഒഴിയണമെന്ന് ഇടതുസഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പ്. ജനപ്രതിനിധികളായ ഇവര്‍ അമ്മയിലെ പദവികള്‍ ഒഴിഞ്ഞ് വിവാദങ്ങളില്‍ നിന്ന് മാറിനില്‍ക്കണമെന്ന് ഫെയ്സ്ബുക്കിലൂടെ ചെറിയാന്‍ ഫിലിപ്പ് ആവശ്യപ്പെട്ടു.