നടി ആക്രമിക്കപ്പെട്ട സംഭവം: വനിതാ കൂട്ടായ്മയെ പിന്തുണച്ച് അമ്മയ്‌ക്കെതിരേ പി.കെ.ശ്രീമതി എം.പി.

0
90

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താര സംഘടനയായ അമ്മയ്‌ക്കെതിരേ പി.കെ.ശ്രീമതി എം.പി. അമ്മയിലെ പ്രത്യേക സാഹചര്യമാണ് സിനിമാ രംഗത്തെ വനിതാ പ്രവര്‍ത്തകര്‍ക്ക് പുതിയ കൂട്ടായ്മ ഉണ്ടാക്കേണ്ടിവന്നതെന്ന് അവര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
പുരുഷന്മാര്‍ പരസ്യമായി പുരുഷ മേധാവിത്വത്തിനെതിരായി വിമര്‍ശിച്ചു രംഗത്തു വന്നതും. ‘ വനിതാതാരകൂട്ടായ്മ’ യെ അഭിനന്ദിച്ചതും സ്വാഗതാര്‍ഹമാണെന്നും അവര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം