താജ് ഗേറ്റ്‌വേയില്‍ നിന്നും പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി

0
72

കോഴിക്കോട് താജ് ഗേറ്റ്‌വേയില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ കണ്ടെത്തി. ഹോട്ടലിന് ആരോഗ്യവകുപ്പ് ആണ് നോട്ടീസ് നല്‍കിയത് . അതേസമയം ഉപേക്ഷിക്കാന്‍ മാറ്റിവെച്ച സാധനങ്ങളാണ് പിടികൂടിയതെന്നാണ് താജ് അധികൃതരുടെ വിശദീകരണം.