16 കാരിയായ സൗന്ദര്യ റാണിയുടെ മരണം ഇന്‍സ്റ്റഗ്രാം ലൈവില്‍

0
142

ഇസ്യും: ഉക്രൈനിലെ സൗന്ദര്യ റാണിയുടെ മരണം ഇന്‍സ്റ്റഗ്രാം  ലൈവില്‍. കൂട്ടുകാരിക്കൊപ്പം മദ്യപിച്ച് നില തെറ്റിയ യുവതി കാറോടിക്കുന്നതിനിടെ ഇന്‍സ്റ്റഗ്രാമില്‍ ലൈവ് സ്ട്രീമിംഗ് നല്‍കുകയായിരുന്നു. ഇതിനു തൊട്ടു പിന്നാലെ വാഹനം അപകടത്തില്‍ പെട്ടു. യുവതിയുടെ ലൈവ് കണ്ടുകൊണ്ടിരിക്കുന്നവര്‍ അപകടവും ലൈവായി കണ്ടു.

Horrifying photos showed the aftermath of the crash, after the BMW they were driving at speed went headfirst into a lamp post
ഉക്രൈനിലെ ഇസ്യും നഗര വാസിയായ സോഫിയ മഗെര്‍കോ എന്ന 21 കാരിക്കാണ് ഈ ദാരുണാന്ത്യം. മേഖലയിലെ പ്രശസ്തമായ സൗന്ദര്യ മല്‍സരത്തില്‍ ജേതാവായതിലൂടെ പ്രശസ്തയായ സോഫിയയും കൂട്ടുകാരി ദാഷാ മെദവ്‌ദേവും സഞ്ചരിച്ച ബിഎംഡബ്ല്യൂ കാര്‍ അപകടത്തില്‍ പെടുകായിരുന്നു. ഇരുവരും കാറിലിരുന്ന് മദ്യം കഴിക്കുന്നതും ലഹരിയില്‍ സംസാരിക്കുന്നതും ലൈവായി ഇവരുടെ സുഹൃത്തുക്കള്‍ സോഷ്യല്‍ മീഡിയ വഴി കണ്ടു.

Sofia, winner of a local beauty contest in her home city of Izyum, was killed immediately

ജീവിതം എത്ര ആസ്വാദ്യകരമാണെന്ന് പറഞ്ഞ് ആഹ്ലാദം പങ്കിട്ട് നിമിഷങ്ങള്‍ക്കമായിരുന്നു  അപകടം. ഖാര്‍കിവ് പ്രദേശത്താണ് വാഹനം അപകടത്തില്‍ പെട്ടത്. അപകടത്തില്‍ കാര്‍ തല്‍ക്ഷണം തകര്‍ന്നു. ഇരുവരും സംഭവ സ്ഥലത്തുതന്നെ മരിച്ചു.

Police in Izyum confirmed the fatalities but has not given reasons for the crash. Pictured: Victim Sofia Magerko

Pictures of the wrecked car showed debris strewn across the road. Pictured: One of the victims, Daria Medvedeva