കാർ ബോംബ് സ്ഫോടനം: ഏഴ് മരണം

0
79

ഡ​​​​മാ​​​​സ്ക​​​​സ്: സിറിയയിലെ ഡമാസ്കസിലുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. 13 പേർക്കു പരിക്കേറ്റു. ഞായറാഴ്ച ഡമാസ്കസിൽ വ്യത്യസ്ഥ സ്ഥലങ്ങളിലായി മൂന്നു കാർ ബോംബ് സ്ഫോടനങ്ങളാണ് ഉണ്ടായത്. നഗരത്തിലെ തിരക്കേറ്റയ പ്രദേശങ്ങളിലാണ് സ്ഫോടനങ്ങളുണ്ടായത്.

കഴിഞ്ഞ മാർച്ചിലും ഡമാസ്കസിൽ തുടർച്ചയായ ചാവേർ ആക്രമണങ്ങൾ ഉണ്ടായിരുന്നു. നിരവധി പേരാണ് അന്ന് കൊല്ലട്ടത്.