വീണ്ടും പനിമരണം: പാലക്കാട് യുവാവ് മരിച്ചു

0
79
പാലക്കാട്​: പാലക്കാട്​ ചെർപ്പുളശേരിക്കടുത്ത് കീഴൂർ റോഡ് വീരാൻ മകൻ സിദ്ധിഖ് (26 ) അന്തരിച്ചു.  ഡെങ്കിപ്പനി മൂലമാണ്​ മരണം. ഒറ്റപ്പാലം വള്ളുവനാട് ആശുപത്രിയിൽ ശനിയാഴ്​ചയാണ്​ പ്രവേശിപ്പിച്ചത് .ഡെങ്കിപ്പനിയെന്ന്​ സ്ഥിരികരിച്ചതും ശനിയാഴ്​ചയായിരുന്നു.