ഐ എസ് ബന്ധം: ഒരാള്‍ പിടിയില്‍

0
77

ചെന്നൈ: ഐ എസ് ബന്ധമെന്ന് ആരോപിക്കപ്പെട്ട് ചെന്നൈ ബര്‍മ ബസാറില്‍ നിന്ന് ഒരാള്‍ അറസ്റ്റില്‍. ഐഎസുമായി ബന്ധം പുലര്‍ത്തുകയും പണമിടപാടുകള്‍ നടത്തുകയും ചെയ്തുവെന്നാരോപിയ്ക്കപ്പെട്ടാണ് അറസ്റ്റ്.

ചെന്നൈ സ്വദേശി ആരൂണിനെയാണ് രാജസ്ഥാന്‍ എടിഎസ് അറസ്റ്റ് ചെയ്തത്. ഐഎസ് ബന്ധമുണ്ടെന്നാരോപിയ്ക്കപ്പെട്ട് ചെന്നൈയില്‍ നിന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ ഇഖ്ബാല്‍ എന്നയാളും അറസ്റ്റിലായിരുന്നു.