നടിയ ആക്രമിച്ച കേസ് ഉന്നതതല യോഗം തുടങ്ങി

0
134

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഉന്നതതല യോഗം ആലുവ പോലീസ് ക്ലബിൽ തുടങ്ങി. അന്വേഷണ ചുമതലയുള്ള ഐജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിലാണ് യോഗം. നേരത്തെ ഡിജിപിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഐജി ആലുവയിൽ എത്തിയത്. ആലുവ എസ്പി എ.വി. ജോർജ്, സിഐ ബൈജു പൗലോസ് എന്നിവരും യോഗത്തിലുണ്ട്.