കാര്‍ട്ടൂണ്‍ നെറ്റ് വര്‍ക്കില്‍ മണ്‍സൂണ്‍ മാഡ്‌നെസ്സ്

0
154
മഴക്കാലത്തെ മാന്ദ്യം തട്ടിതെറിപ്പിക്കാന്‍ ജൂലൈ മാസത്തില്‍ പ്രേക്ഷകര്‍ക്ക് പുതിയ  ദൃശ്യാനുഭവുമായി കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്ക്.
കാര്‍ട്ടൂണ്‍ നെറ്റ് വര്‍ക്കില്‍  മണ്‍സൂണ്‍ മാഡ്‌നെസ്സ് -സൂപ്പര്‍സ്റ്റാറുകളായ ബെന്‍, ക്രിസ്, ഹെന്റി, റോബിന്‍ ആന്‍ഡ്  കോ, ബേയര്‍ ബ്രദേഴ്‌സ് എന്നിവര്‍ ഈ മാസം  ഒന്നിനുപിന്നാലെ മറ്റൊന്നായി  എപ്പിസോഡുകളുമായെത്തുന്നു. ഈ മഴക്കാലത്ത് കുട്ടികള്‍ക്ക് വീട്ടിനുള്ളില്‍ തന്നെ കഴിയാന്‍ മറ്റൊരു കാരണം കൂടിയായി.ജൂലായ് 3 മുതല്‍ 21 വരെ ശനിയാഴ്ചകളില്‍ 2:00 പി.എം മുതല്‍ 6:00 പി എം വരെ.
ക്രിഷ്, ട്രിഷ്, ബാല്‍ട്ടിബോയ്-ക്കൊപ്പം മൂവീ മാനിയ, പവര്‍പഫ്  ഗേള്‍സ് ബ്രാന്‍ഡ്‌ന്യൂ അവതാര്‍- പവര്‍പഫ് ഗേള്‍സ് ആരാധകര്‍ക്ക്  ഈ മാസം ആഘോഷിക്കാം. കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്ക് നിങ്ങള്‍ക്ക് ഡ്രാമയും ആക്ഷനും നിറഞ്ഞ  പുതിയ പരമ്പരകളാണ് നിങ്ങളുടെ മുന്നിലേക്ക് എത്തിക്കുന്നത്. ഒരു മഴദിവസം കുഴപ്പത്തില്‍ ചെന്നു ചാടുന്ന ഈ പെണ്‍കുട്ടികളെ പ്രശ്‌നങ്ങള്‍ പിന്തുടരുകയും അവസാനം   ബട്ടര്‍ക്ക്  80കളിലെ ലോഹത്തലയനുമായി ഒരു പുതിയ ഗിറ്റാര്‍ ലഭിക്കാന്‍ ഒരു കരാറിലെത്തുകയും ചെയ്യുന്നു. ജാലവിദ്യയുമായി മൈറ്റി മജിസ്‌വേര്‍ഡ്‌സ്- മൈറ്റി മജിസ്‌വേര്‍ഡ്‌സിന്റെ ബ്രാന്‍ഡ് ന്യൂ എപ്പിസോഡുകള്‍ ജൂലൈ മാസം മുഴുവന്‍ കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്കിലൂടെ  നിങ്ങളെ രസിപ്പിക്കുന്നതാണ്. സാഹസികത നിറഞ്ഞ സീരീസിലേക്ക് ട്യൂണ്‍ഇന്‍ ചെയ്യൂ. പ്രോഹിയാസ്  സംഹാരതാണ്ഡവമാടുമ്പോള്‍ സോംബി പംകിന്‍മജിസ്‌വേര്‍ഡ് രക്ഷകനായെത്തുന്നു!എല്ലാ ശനിയാഴ്ചയും രാവിലെ 10 മണിക്ക്
വി ബെയര്‍ ബീര്‍സ്-ബെയര്‍ ബീര്‍സ്  പുതിയ എപ്പിസോഡുകളുകള്‍ കാണം, ആഴ്ചാ ദിവസങ്ങളില്‍ കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്കില്‍ മാത്രം!. ഒരു എപ്പിസോഡുകളില്‍, ക്ലോയും ഐസ് ബിയറും അപ്രതീക്ഷിതമായി, ക്ലോയുടെ വിലമതിക്കുന്ന ഹൂഡി നഷ്ടപ്പെടുത്തി. അത് കിട്ടിയതാകട്ടെ തൊട്ടടുത്ത വീട്ടിലെ ക്രൂരനായ നായക്കും. അവര്‍ അത് തിരികെ നേടുന്നതിനുള്ള ഒരു ദൗത്യത്തിലാണിപ്പോള്‍!.   തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ വൈകുന്നേരം 4.00 മണിക്ക്