നടിയെ ആക്രമിച്ച കേസ്: പൾസറിനെ കസ്റ്റഡിയിൽ വിട്ടു

0
76

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ അഞ്ചു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. കാക്കനാട് ജില്ലാ മജിസ്‌ട്രേറ്റ് കോടതിയാണ്പൊലീസിന്റെ ആവശ്യം അംഗീകരിച്ചത്. രണ്ട് ദിവസത്തിനകം വന്‍ സ്രാവുകള്‍ കുടുങ്ങുമെന്നും പള്‍സര്‍ സുനി വ്യക്തമാക്കി.