മലയാള സിനിമയിലെ പുരുഷാധികാരത്തെ ചോദ്യം ചെയ്ത് നടി റിമ കല്ലിങ്കലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. അവസരങ്ങൾക്കായി നടിമാർ കിടക്ക പങ്കിടേണ്ടി വരുമ്പോൾ അത് ആവശ്യപ്പെടുന്ന പുരുഷനേക്കാൾ സ്ത്രീയാണ് തെറ്റുകാരി എന്നതാണ് ഇപ്പോഴത്തെ സംവിധാനം. ഈ ദുരവസ്ഥ ഒരുദിവസം മാറും. അവകാശങ്ങൾ ലംഘിക്കപ്പെടുമ്പോൾ എല്ലാ സ്ത്രീകളും വാർത്താ സമ്മേളനം വിളിക്കണമെന്ന് കരുതുന്നത് വിശേഷാധികാരത്തിൽ നിങ്ങൾ അന്ധരാകുന്നതുകൊണ്ടാണ്. റിമയുടെ പോസ്റ്റിന്റെ പൂർണ്ണരൂപം…
NEWS
ബ്രിട്ടന്റെ കസ്റ്റഡിയിൽ ഉണ്ടായിരുന്ന ഇറാൻ എണ്ണക്കപ്പലിലെ ഇന്ത്യക്കാരായ ജീവനക്കാരെ മോചിപ്പിച്ചു
ബ്രിട്ടന് പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണക്കപ്പല്‍ ഗ്രേസ് 1 ലെ ഇന്ത്യക്കാരായ 24 ജീവനക്കാര്‍ക്ക് മോചനം. വിദേശകാര്യ സഹമന്ത്രി വി മുരളീധരന് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.