ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് സ്വർണവും ഒരു വെങ്കലവും. വനിതാ ഷോട്ട്പുട്ടിൽ രമൺപ്രീത് സിംഗ് ആണ് ഇന്ത്യയ്ക്ക് വേണ്ടി സ്വർണം നേടിയത്. ഡിസ്കസ്ത്രോയിൽ വികാസ് ഗൗഡയുടെ വകയാണ് വെങ്കലം. 60.81 മീറ്റർ ദൂരമാണ് വികാസ് ഗൗഡ എറിഞ്ഞത്. ഈ ഇനത്തിൽ ഇറാന്റെ എഹ്സാൻ ഹദാദിക്ക് സ്വർണവും മലേഷ്യയുടെ മുഹമ്മദ് ഇർഫാൻ വെള്ളിയും കരടസ്ഥമാക്കി.
NEWS
ബ്രിട്ടന്റെ കസ്റ്റഡിയിൽ ഉണ്ടായിരുന്ന ഇറാൻ എണ്ണക്കപ്പലിലെ ഇന്ത്യക്കാരായ ജീവനക്കാരെ മോചിപ്പിച്ചു
ബ്രിട്ടന് പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണക്കപ്പല്‍ ഗ്രേസ് 1 ലെ ഇന്ത്യക്കാരായ 24 ജീവനക്കാര്‍ക്ക് മോചനം. വിദേശകാര്യ സഹമന്ത്രി വി മുരളീധരന് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.