ഡൽഹിയിൽ തീപിടിത്തം; നാലു മരണം

0
71

ന്യൂദൽഹി: ദൽഹിയിലെ ദിൽഷാദ് ഗാർഡനിലെ കോളനിയിലുണ്ടായ തീപിടിത്തത്തിൽ നാലുമരണം. ഗുരുതരമായി പരിക്കേറ്റ രണ്ടുപേടെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഗ്നിശമന സേന തീയണക്കാനുള്ള ശ്രമം തുടരുകയാണ്. വെള്ളിയാഴ്ച പുലർച്ചെ സമീപുരി മേഖലയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. തീപിടിത്തകാരണം വ്യക്തമല്ല.