വിപണിയില്‍ വിലകുറച്ച് ‘സാംസങ് ഗാലക്‌സ് എസ്8’

0
114

വമ്പിച്ച വിലക്കുറവുമായി സാംസങ് ഫ്‌ളാഗ്ഷിപ്പ് ഫോണ്‍ ‘ഗാലക്‌സ് എസ്8’ ഇന്ത്യന്‍ വിപണിയിലേക്ക് എത്തുന്നു. വിലക്കുറവിനോടൊപ്പം നിരവധി ഓഫറുളുമായാണ് സാംസങ് എത്തുന്നത്. 128 ജി.ബി മോഡലിന്റെ വിലയാണ് സാംസങ് കുറച്ചിരിക്കുന്നത്.

ഫോണ്‍ ഇന്ത്യയില്‍ 74,900 രൂപയ്ക്കാണ് സാംസങ് ലോഞ്ച് ചെയ്‌തെങ്കിലും ഇപ്പോള്‍ 70,900 രൂപയാണ് ഫോണിന്റെ വില. അതായത് 4000 രൂപയുടെ കുറവ്.

ജിയോയുടെ പുതിയ കണക്ഷന്‍ ഫോണിനൊപ്പം എടുത്താല്‍ ഇരട്ടി ഡാറ്റയും ഓഫര്‍ ചെയ്യുന്നു. 309,509 രൂപയുടെ പ്ലാനുകള്‍ക്കാണ് ഇരട്ടി ഡാറ്റ ലഭിക്കുന്നത്.