വോട്ടര്‍പട്ടികയില്‍ ഇന്ന് പേര് ചേര്‍ക്കാം

0
95

വോട്ടർപ്പട്ടികയിൽ പേര് ചേർക്കുന്നതിന് സാധിക്കാതെപോയവരുടെ പേര് ചേർക്കുന്നതിനുള്ള പ്രത്യേക യജ്ഞത്തിന്റെ ഭാഗമായി ശനിയാഴ്ച പോളിങ്ബൂത്തുകൾ തുറന്നുപ്രവർത്തിക്കും. ബൂത്ത്തല ഏജന്റുമാർക്ക് തങ്ങളുടെ ബൂത്ത്പരിധിയിൽ മരിച്ചുപോയവരുടെ പേരുകൾ വോട്ടർപ്പട്ടികയിൽ നിന്നും ഒഴിവാക്കുന്നതിന് ബൂത്ത്തല ഓഫീസറോട് ആവശ്യപ്പെടാമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.