ഇന്ന് ഗുരുപൂര്‍ണിമ, ഇന്നത്തെ പഞ്ചാംഗം

0
237


ഗുരുപൂർണ്ണിമ. പൗർണ്ണമി ദാനം.

ഇന്നത്തെ പഞ്ചാംഗം

ശ്വേതാശ്വതരകൽപ്പം
വൈവസ്വതമന്വന്തരം
186978 തദ്ദിന കലി
ഉത്തരായന കാലെ
ഗ്രീഷ്മ ഋതൌ
വൃശ്ചിക ശ്ശനി
കന്നി വ്യാഴം
ശകവർഷം 1939 ആഷാഢ മാസം 18
കൊല്ലവർഷം 1192 മിഥുന മാസം 25
ആഗലേയവർഷം 2017 ജൂലായ് 09
രവി വാരെ
പൂരാടം നക്ഷത്രം 26: 28 നാഴിക (04:48 PM).
പൗർണ്ണമി തിഥി 08:34 നാഴിക.

മിഥുനമാസത്തിൽ പൂരാടം നക്ഷത്രത്തിൽ ജനിച്ചവർ ഇന്നാണ് പിറന്നാൾ അഘോഷിക്കേണ്ടത്.
രാഹുകാലം: 05:15 to 06:50 (PM).
ഗുളികകാലം: 03:40 to. 05:15 (PM)
യമകണ്ടകാലം: 12:30 to 02:05 (PM)
(ഓരോ ദേശത്തിലെ ഉദയാദികൾക്കനുസരിച്ച് സമയത്തിൽ മാറ്റങ്ങൾ ഉണ്ടാകും)
ഉദയം 6:13.
അസ്തമയം 6:47.
ഒരു നാഴിക 24 മിനിറ്റ്.
ഒരു വിനാഴിക 24 സെക്കന്ഡ്

ഒരു മണികൂർ 2 നാഴിക 30 വിനാഴിക.
ഒരു മിനിറ്റ് രണ്ടര വിനാഴിക.

‘രാഗാദിരോഗാൻ സതതാനുഷക്താ-
നശേഷകായ പ്രസൃതാനശേഷാൻ
ഔത്സുക്യമോഹാരതിദാൻ ജഘാന
യോ അപൂർവ്വ വൈദ്യായ നമോസ്തു തസ്‌മൈ’? ആയുർവേദശാസ്ത്രം(അഷ്ടാംഗഹൃദയം)
എപ്പോഴും മനസ്സിലും ശരീരത്തിലും വ്യാപിച്ചിരിക്കുന്ന രാഗാദികളായ രോഗങ്ങളെ ഏതൊരാൾ ഇല്ലായ്മ ചെയ്തിട്ടുണ്ടോ ആ അപൂർവ്വ വൈദ്യ(ഗുരു)നായിട്ട് നമഃസ്‌കാരം.
ഏവർക്കും ശുഭദിനാശംസകൾ  ലോകാ: സമസ്താ സുഖിനോ ഭവന്തു: