ദലിത് സത്രീകള്‍ക്ക് അമ്പലത്തില്‍ കയറാന്‍ അനുമതി നിഷേധിച്ചു

0
84

പട്‌ന:  ഇന്ത്യന്‍ സംസ്‌കാരമെന്ന ഊറ്റത്തിന് മങ്ങലേല്‍പിച്ച് ജാതി വെളിവാക്കുന്ന ഒരു സംഭവം കൂടി. ദലിത് സത്രീകള്‍ക്ക് അമ്പലത്തില്‍ കയറാന്‍ അനുമതി നിഷേധിച്ചു. ബിഹാര്‍ ജില്ലയിലെ ഭഗല്‍പൂരിലാണ് സംഭവം.

200 വര്‍ഷം പഴക്കമുള്ള കാളി ക്ഷേത്രത്തിലാണ് ഇവര്‍ക്ക് അനുമതി നിഷേധിച്ചത്. സംഭവം കനത്ത പ്രതിഷേധത്തിനിടയാക്കിയതായാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് ഇവര്‍ പരാതി നല്‍കി.

ജില്ലാ മജിസ്‌ട്രേറ്റിനും ഐ.ജിക്കു ഡി.ജി.പിക്കും പരാതി നല്‍കുമെന്ന് പ്രദേശവാസി പ്രതികരിച്ചു.