ജിഎസ്ടിയുടെ കീഴിലുള്ള എല്ലാ സേവന നിരക്കുകളും അറിയുന്നതിനായി ധനകാര്യ മന്ത്രാലയം മൊബെയിൽ ആപ്ലിക്കേഷൻ ജിഎസ്ടി റേറ്റ് ഫൈൻഡർ പുറത്തിറക്കി. ഉപഭോക്താക്കൾക്കും ബിസിനസുകാർക്കും വിവിധ വസ്തുക്കളുടെയും സേവനങ്ങളുടെയും കൃത്യമായ നിരക്കുകൾ കണ്ടെത്താൻ ഈ ആപ്പ് സഹായകമാകും. സെൻട്രൽ ബോർഡ് ഓഫ് എക്സൈസ് ആൻഡ് കസ്റ്റംസാണ് ആപ്പ് പുറത്തിറക്കിയത്. നിലവിൽ ആൻഡ്രോയിഡ് ഫോണുകളിൽ മാത്രം ലഭ്യമാക്കുന്ന തരത്തിലാണ് ആപ്ലിക്കേഷൻ ഇറക്കിയിരിക്കുന്നത്.
NEWS
ബ്രിട്ടന്റെ കസ്റ്റഡിയിൽ ഉണ്ടായിരുന്ന ഇറാൻ എണ്ണക്കപ്പലിലെ ഇന്ത്യക്കാരായ ജീവനക്കാരെ മോചിപ്പിച്ചു
ബ്രിട്ടന് പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണക്കപ്പല്‍ ഗ്രേസ് 1 ലെ ഇന്ത്യക്കാരായ 24 ജീവനക്കാര്‍ക്ക് മോചനം. വിദേശകാര്യ സഹമന്ത്രി വി മുരളീധരന് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.