പോലീസ് വാഹനത്തിനു നേരെ ആക്രമണം: 2 പോലീസുകാർ കൊല്ലപ്പെട്ടു

0
67

കെയ്​റോ: ഇൗജിപ്​തിലെ വടക്കൻ സിനായിലെ എൽസഫാ ജില്ലയിലുണ്ടായ സ്​ഫോടനത്തിൽ രണ്ട്​ പോലീസുകാർ കൊല്ലപ്പെട്ടു. ഒമ്പത്​ പേർക്ക്​ പരിക്കേറ്റു. പൊലീസ്​ വാഹനത്തിന്​ നേരെയാണ്​ ആക്രമണമുണ്ടായത്..കഴിഞ്ഞ ദിവസം ​െഎ.എസ്​ ഭീകരർ ഇൗജിപ്​തിൽ നടത്തിയ ചാവേർ ആക്രമണത്തിൽ 23 സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇതിന്​ പിന്നാലെയാണ്​ പൊലീസ്​ വാഹനത്തിന്​ നേരെ ആക്രമണമുണ്ടായത്​.