ദിലീപ് വൈരാഗ്യബുദ്ധിക്കാരന്‍: വിനയന്‍

0
129

ദിലീപ് സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്നത് രാഷ്ട്രീയ രംഗത്തില്ലാത്തതിന്റെ നൂറ് ഇരട്ടി വൈരാഗ്യബുദ്ധിയോടേയാണെന്ന് സംവിധായകന്‍ വിനയന്‍. വൈരാഗ്യ ബുദ്ധിയല്ല കലാകാരന് വേണ്ടതെന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തു.

തന്റെ സഹപ്രവര്‍ത്തകയോട് ഇത്തരത്തില്‍ ക്രൂരമായി പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ മുഖത്ത് നോക്കാന്‍ പോലും സാധിക്കില്ല. ഇത് സത്യമാണെങ്കില്‍ ഇയാളെ കാണാന്‍ പോലും ആഗ്രഹക്കുന്നില്ലെന്നും വിനയന്‍ പറഞ്ഞു.

അതേസമയം അറസ്റ്റിനെ കുറിച്ച് പ്രതികരിക്കാനില്ലെന്നു നടിയുടെ കുടുംബം അറിയിച്ചു.